Featured post

Sai pallavi vanitha photoshoot

Saturday 12 March 2016

Whatsapp message love & friendship messages / scraps

1.

തുറന്നു പറയാൻ മടിച്ചുനിന്ന കാലം..
അത് തുറന്ന് പറഞ്ഞപോൾ മിഴികളിൽകണ്ട
നിശബ്ദഭാവം....,
പിന്നെയത് പങ്കുവെച്ച സ്വപ്നങ്ങൾ...,
ഒടുവിൽ അകന്ന് പോയപ്പോൾ
അറിയാതെ പുറത്തുവന്ന
കണ്ണുനീർ പോലും എന്നോട് ചോദിച്ചു '
ഇഷ്ടമായിരുന്നിട്ടും എന്തേ
വിട്ടുകളഞ്ഞു...'? എന്ന്....

2.
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ
ഒരു ചന്ദന മരമാകണം..
അരഞ്ഞു തീരുന്ന വേദനയിലും
ഒരു കുളിരായ് നിന്റെ നെറ്റിയിൽ
ബാക്കിയുണ്ടാകണമെനിക്ക്..

3.
ഞാൻ ജീവനോളം സ്നേഹിച്ചത് ഒരിക്കൽ പോലും എന്നെ സ്നേഹിക്കാത്തവളെ ആയിരുന്നു....
എന്നാൽ എന്നെ ജീവനോളം സ്നേഹിച്ചത് എന്റെ ചെങ്ങായിമാര...
ഇവന്മാർ എന്നിൽ നിന്നും പ്രതിക്ഷിക്കുന്ന സ്നേഹം ഞാൻ നൽകുക തന്നെ ചെയ്യും..

4.
പറയാത്തോരെൻ സ്നേഹം, ❤

അറിയാതെ നീ ഗ്രഹിച്ചപ്പോൾ
മനസ്സിൽ കുറിച്ചിട്ടു ഞാൻ, ��

നീയാണെൻ പ്രിയ തോഴി..! ��

പിരിയരുതെന്നാശിച്ചു
വാടാതെ സൂക്ഷിച്ചു..! ❤

പിരിഞ്ഞുപോയെങ്കിലും നീയിന്നുമെൻ പ്രിയതോഴി.!
������

5.
എന്നെ പ്രണയിക്കാന് പഠിപ്പിച്ചതിന്.
...
പ്രാണനേക്കാള് സ്നേഹിക്കാന്
പഠിപ്പിച്ചതിന്...
എന്റെ ആത്മാവിനെപ്പോലു
ം നിന്നിലേക്ക്
ബന്ധിപ്പിച്ചതിന്...
ആകെ തുരുമ്പെടുത്തുപയോഗശൂന്യമായ ഒരു
ഹൃദയമെന്നില്
അവശേഷിപ്പിച്ചതിന്...
നീയൊഴിച്ചുള്ള കാഴ്ച്ചകളെയെല്ല
ാം കവര്ന്നെടുത്തതിന്...
നിന്റെ നാമമൊഴിച്ചുള്ളവ
യെയെല്ലാം നിശബ്ദമാക്കിയതിന്...
തോല്വി സമ്മതിക്കാന്
മടിയുണ്ടെങ്കിലും തോറ്റ
യോദ്ധാവാണ് ഞാന്...
നീല,നീള മിഴികള് കൊണ്ടു
സഹതപിക്കാതിരികുക...
തേന് പുരട്ടിയ വാക്കുകള്
കൊണ്ടെയ്യാതിരിക്കുക...
ഇനിയെങ്കിലുമെന്റെ വഴികളെ
വെറുതെ വിടുക...
ഇനിയെന്റെ വഴിയില് വരാതിരിക്കുക...
നീ കവര്ന്നെടുത്തതില് പാതി
ജീവനുമായി, ഈ
ഇടനാഴി തന്, അന്ത്യത്തിലൊരു,
മുറിയിലേകനായ്
ഒരു ചങ്ങലക്കിലുക്കത്തിന്റെ
താരാട്ടുമായ്...
എന്റെ ഊഴമെത്തുന്നതും
കാത്തിരിക്കാന്....
എന്നെ ഇനി വെറുതെ വിടുക....
ഓര്മ്മകള്ക്ക് ഒരു പാട് നന്ദി.

6.
��തോൽവി സമ്മതിക്കാന്
മടിയുണ്ടെങ്കിലും തോറ്റ
യോദ്ധാവാണ് ഞാന്...��

7.
മൈലാഞ്ചി കൊണ്ട് നിൻ്റെ പേര് കൈകളിലാണെയുതിയതെങ്കിലും അത് ചുവന്നത് എൻ്റെ ഖൽബിലാണ് പെണ്ണേ

8.
തള്ളിയിട്ട കാറ്റിനു അറിയില്ല ഞെട്ടറ്റു പോയ ഇലയുടെ നൊമ്പരം��

9.
ഒന്നിന്റെയും പിറകെ പോകേണ്ട കാര്യമില്ല.
അർഹതയുണ്ടെങ്കിൽ എത്ര കാലം കഴിഞ്ഞാണെങ്കിലും നമ്മക്ക്‌ അവകാശപ്പെട്ടത് നമ്മെ തേടിയെത്തുക തന്നെ ചെയ്യും...
      ❤Luv��&��Luv��Only��

10.
മൗനം തന്നെയാ ഏറ്റവും വലിയ പ്രതികാരം……
അത് നിന്നിലുടെ ആണ് ഞാൻ മനസിലാക്കിയത്.
     ❤Luv��&��Luv��Only��

11.
ജീവിതത്തില് ഒരിക്കലും നമ്മള്
ആരെയും ആഗ്രഹിക്കരുത്....................
നിഴലിനെ പോലും........
കാരണം.......
ഒരിക്കല് നമ്മള് ഇരുട്ടിലാകുമ്പോള്
നിഴല് പോലും നമ്മെ
ഒറ്റപ്പെടുത്തും...............

12.
ആകാശത്ത് മിന്നി മറയുന്ന നക്ഷത്രങ്ങള്മണ്മറഞ്ഞ­ുപോയ ആത്മാക്കളാണെന്ന്ഞാന്­ കേട്ടിട്ടുണ്ട്..നാളെ­ ഞാനും ഒരു നക്ഷത്രമായി മാറും...അപ്പോള് കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം...''ആ നക്ഷത്രം എന്നെ ഒരുപാട്സ്നേഹിച്
ചിരുന്നു''എന്ന്..

13.
അടുത്ത ജന്മമെങ്കിലും നീ ഞാനായും ഞാൻ നീ ആയും ജനിക്കണം നീ അറിയണം എന്റെ ഹൃദയത്തിലെ നിന്നോടുള്ള  സ്നേഹവുംഒരു പുഞ്ചിരിക്ക് മറവില് ഞാൻ അനുഭവിച്ച കണ്ണീരിന്റെ വേദനയും

14.
ഓർമകളെ നിങ്ങൾക്ക് നാണമില്ലേ?
വേണ്ടാന്ന് പറഞ്ഞവൾക്ക് ചുറ്റും ഇങ്ങനെ പ്രതിക്ഷണം വെയ്ക്കാൻ

15.
എനിക്ക് നിന്നെ കാണണം
ആ കണ്ണുകൾ നനയിക്കാതെ
നിന്നോടൊരുപാട്
സംസാരിക്കണം
ആ മനസ് വേദനിക്കാതെ
എല്ലാം തുറന്നു പറഞ്ഞ് എന്നിലെ
വിരഹ ഭാരം ഇറക്കി വെക്കണം
നിനക്കൊരു ഭാരമാവാതെ.

16.
എന്റെ ജീവൻ എന്നെ സ്നേഹിക്കുന്നവർക്ക് ഉള്ള എന്റെ സമ്മാനമാണ്
     ❤Luv�� & ��Luv��Only��

17.
സത്യത്തിൽ നിന്നെ ഞാൻ സ്നേഹിച്ചതിനെക്കാൾ കൂടുതൽ എന്‍റെ കണ്ണുകൾ ആണ് സ്നേഹിച്ചതെന്നു തോനുന്നു...
നിന്നെകുറിച്ച്
ഓർക്കുന്ന ഓരോ നിമിഷവും അറിയാതെ എന്‍റെ കണ്ണുകൾ നിറയുന്നു...

18.
ദിവസങ്ങൾ കൊഴിഞ്ഞു
വീഴുമ്പോഴും പുതിയ ഓർമ്മകൾ  പിറക്കുന്നു
കാലമെത്ര കഴിഞ്ഞാലും പുതിയ ഓർമ്മകൾ
പിറന്നാലും നിന്നെക്കുറിച്ചുള്ള ഓര്മ്മകളും , സ്വപ്നങ്ങളും
തന്നെയാണ് എനിക്ക് എന്നും പ്രിയപെട്ടത്.

��

19.
എനിക്കും ഉണ്ടായിരുന്നു അവളുടെ വീടിനു മുന്നില് മാത്രം ഓഫ് ആകുന്ന ഒരു ബൈക്ക് .... ഒടുവില് അതും അവളുടെആങ്ങളമാര് നന്നാക്കി തന്നു.

20.
എനിക്ക് ഒന്നും മനസിലാകുന്നില്ല..
ഇതുവരെ ആരോടും ഒരിഷ്ട്ടവും തോന്നിയിട്ടില്ല....
അവൾ ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നു...
ഞാൻ എന്താ ചെയ്യുക?

     ❤Luv��&��Luv��Only��

21.
കൂട്ടുകാരന് ഒരുത്തിയോട് തോന്നിയ ഇഷ്ടം❤❤
അറിയിക്കാൻ പോവുംബോൾ ഒരു ധൈര്യത്തിന് എന്നേം കൂട്ടി,����
അവൾ എന്നെ ഒറ്റക്ക് വിളിച്ച് പറഞ്ഞു
എന്നെ കാണാനെന്തിനാ അവനേം കൂട്ടി   വരുന്നെ
നിനക്ക് ഒറ്റക്ക് വന്നാ പോരേ എന്ന്....☺������ എന്താലെ!������

22.
❤ഖൽബിനു ചുറ്റും കരിങ്കല്ല് കൊണ്ടൊരു
കോട്ട കെട്ടണം.....��
ഇനിയൊരു പ്രണയവും
അത് തകർത്ത് ഖൽബിൽ കയറരുത്....��❤����������

23.
ജാതി ചോദിക്കുന്നതിനേക്കാൾ വലിയ
തെറ്റാണു ചെറുപ്പക്കാരോട്‌ ജോലി
ആയില്ലെ എന്ന് ചോദിക്കുന്നത് !!

24.
വേർപിരിഞ്ഞെങ്കിലും നീ എന്നിൽ ഏല്പിച്ച വേദന ഞാൻ ഇന്നും സൂക്ഷിക്കുന്നു..

��

25.
നഷ്ട്ടങ്ങളെ  
ഞാൻ  ഒരുപാടു  സ്നേഹിക്കുന്നു ..

കാരണം  എന്റെ  എറ്റവും  വലിയ  നഷ്ടങ്ങളായിരുന്നു  എന്റെ  ഈ   ഓരോ  സ്വപ്നങ്ങളും  .

26.
നിന്റെ  മിഴികൾ നോക്കി  ഇരിക്കാൻ  എനിക്ക്  ഒത്തിരി  ഇഷ്ട്ടമായിരുന്നു  . നീയറിയാതെ  ഞാനൊരുപാട്  നോക്കിയിരുന്നു . നിന്റെ  മൌനം  ഇന്ന്  വല്ലാതെ  വേദനിപ്പിക്കുന്നു   പക്ഷെ  ആ  വേദനക്കും  ഒരു  സുഖമുണ്ട് ... നീ  കാണിച്ച  പരിഭവവും,പിണക്കവും   കളിയും , ചിരിയും  ഇന്നെനിക്ക്  സുഖമുള്ളൊരു  നോവാണ്


27.
എന്റെ സ്വപ്നങ്ങളിൽ എല്ലാം നീ ഉണ്ടാകണമെന്ന് ,എനിക്ക് നിർബന്ധമായിരുന്നു.അതുപോലെ തന്നെ എന്റെ ജീവിതത്തിൽ ഇനി നീയും ഉണ്ടാവണം .

��

28.
എനിക്കവളെ ഒരു നിമിഷത്തേക്കു പോലും പിരിയാനാവില്ലന്ന് ഉറപ്പായപ്പോൾ ഞാനവളോട് ചോദിച്ചു :എന്റെ കൂടെ എത്രകാലം വരെ പിരിയാതെ ജീവിക്കാൻ നീ തയ്യാറാവുമെന്ന്...???
അപ്പോൾ അവൾ എന്നോട് ചോദിച്ചു.:ഒരിക്കൽ കൈയ്യിൽ ചെയ്ഞ്ച് ഇല്ലാതെ ആയപ്പോൾ എന്റെ കൈയ്യിന്ന്
നൂറു രൂപ കടം വാങ്ങിയത്
നീ മറന്നു പോയോ എന്ന്.?
എനിക്കൊന്നും മനസ്സിലായില്ല എങ്കിലും ഞാൻ പറഞ്ഞു:
ഇല്ലാ... മറന്നിട്ടില്ല.....!പക്ഷെ ഞാൻ ചോദിച്ചതും ഇതും തമ്മിൽ എന്തുബന്ധമാണുള്ളത്.......?
അപ്പോൾ അവൾ കുറച്ചു കൂടി എന്നോട് ചേർന്നു നിന്ന് എന്റെ കണ്ണുകളിലെക്ക് ഉറ്റു നോക്കികൊണ്ട് പറഞ്ഞു...,365 രാവും പകലും തുടർച്ചയായി എന്നെ കണ്ടു തീരുമ്പോൾ ഒരു രൂപ വെച്ച് മടക്കി തന്ന് ആ കടംവീട്ടിയാൽ മതിയെന്ന്...!അതു കേട്ടതും അറിയാതെ എന്റെ മനസ്സു പറഞ്ഞു..,നൂറു വർഷം....! "ആ സമയം എന്റെ കണ്ണുകൾ അവളെ നോക്കി നിറഞ്ഞപ്പോൾ....,അവൾ എന്റെ നെഞ്ചിലെക്ക് ചാരി എന്നെ പുണർന്നു....!!!

29.
ഉരുകി  തീരുന്ന  മെഴുകുതിരിയും,  ഒരു  നിമിഷം  പ്രകാശം  തന്നിട്ട്   മറക്കാൻ  ആവാത്ത  ഓർമകളുമായി  ...... ഇന്ന്  എന്റെ  പ്രണയവും  അതുപോലെ  ഇനി   വെറും  ഓർമയിൽ  മാത്രം

��

30.
ഓർമ്മകൾ സമ്മാനിക്കുന്ന ചില നിമിഷങ്ങൾ
വളരെ അമുല്യങ്ങലാണ്
കാരണം ആ ഓർമകളാണ്
നാം ഒരാളെ എത്ര മാത്രം
സ്നേഹിചിരിന്നു എന്ന്
മനസിലാക്കി തരുന്നത് .


31.
ആരോ ആരെയോ എവിടെയോആത്മാർഥമായി പ്രണയിക്കുന്നു എന്നുവിശ്വസിക്ക
ുമ്പോൾ എന്തൊരുസമാധാനം! ലോകം വിചാരിച്ചത്രവൃത്തികെട്ടതല്ല; ജീവിതംവിചാരിച്ചത്ര ശപിക്കപ്പെട്ടതു
മല്ല.പ്രണയം ആഹ്ലാദകരമായഒരന്
ധവിശ്വാസമാണ്

32.
ഒരു പെണ്ണിനെ വേണം ... ഒരു മിച്ചൊരു യാത്ര പോകാൻ ..കണ്ണെഴുതുന്നവളാകണം .. കണ്ണടയും വേണം .. കൺമഷിയുടെ ലഹരി പിടിപ്പിക്കുന്ന മണം എനിക്കിഷ്ടമാണ് ... കടലു കാണാൻ ഇഷ്ടമുള്ളവളാകണം പക്ഷേ തീരത്തിരുന്നല്ല ... കടലിറങ്ങി കാണുന്നവളാകണം ... മഴ പെയ്യുമ്പോൾ കുട പിടിക്കുന്നവളാകരുത് .. കവിതയെഴുതുന്നവളാകണം .. ഞാൻ ഉറങ്ങി കിടക്കുമ്പോഴും കഥ പറഞ്ഞ് എന്നെ ശല്യപ്പെടുത്തുന്നവളാകണം .. എപ്പോ ആവശ്യപ്പെട്ടാലും മടിയിലൊരിടം തരുന്നവളാകണം .. തേടി വരാൻ ആരും ഇല്ലാത്തവളാകണം .. തേടി വരുന്നവളാകണം

33.
എന്റെ സ്വപ്നനങ്ങളെപ്പോഴും വസന്തമായിരുന്നു...
അതിൽ പൂത്ത് നിൽക്കുന്ന പൂക്കളെ-
സ്നേഹിക്കാനെ എനിക്കറിയൂ...
പലപ്പോഴും ഞാനൊരു പൂമ്പാറ്റയായി-
വർണ്ണ പ്പൂക്കളിൽ മുത്തമിട്ടു...

എന്നാൽ ചില പൂക്കളെനിക്ക് സമ്മാനിച്ചതോ...?!!
നഷ്ട്ടങ്ങൾ മാത്രം..!!
നഷ്ട്ടങ്ങൾ...!!
ആപൂക്കൾ ഇന്നെന്റെ തോപ്പിലില്ല,
എങ്കിലുമെന്റെ പൂന്തോപ്പ്-സുന്തരമാണ്..!!
സ്വപനത്തെക്കാൾ-സുന്തരം...!!

��

No comments:

Post a Comment