Featured post

Sai pallavi vanitha photoshoot

Tuesday, 8 November 2016

റാഷിദിന്റെ ആദ്യ രാത്രി

റാഷിദിന്റെ  ആദ്യ രാത്രി

ബ്രോക്കർ കുഞ്ഞാപ്പു റാഷിദിന്റെ ഡിമാന്റിന് ചേർന്ന ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു..

"ഇത് അന്റെ ഭാഗ്യാന്ന് കരുതിയാ മതി.... മ്മളേ നാസർ ക്കാന്റെ മോളാ കുട്ടിയെ നല്ലോണം ലാളിച്ചാ വളർത്തിയത്..അതിന്റെയൊരു കുട്ടിക്കളിയൊക്കെയുണ്ടാവും..കല്യാണം കഴിഞ്ഞാ അതൊക്കെയങ്ങ് മാറും.ജ്ജ് ആ കുട്ടിക്കളി അത്ര കാര്യാക്കണ്ട"!!.

റാഷിദ് അത് കാര്യാക്കിയില്ല.
ശബ്നാനേ കെട്ടി.

ആദ്യ രാത്രി :p ...

അവൾ കടന്നു വന്നു..
കയ്യിലൊരു കാലി ഗ്ലാസുമായി..!!!

റാഷിദിന്റെ ഉളളിലൊരു ബോംബ് പൊട്ടി..
അത് പുറത്ത് കാണിക്കാതെ ചോദിച്ചു..

" ശബ്നാ...ഇതിലെ പാല് എബടെ?"...

ശബ്ന: "ബെരുന്ന ബയിക്ക് കുടിച്ച്..ബദാമിട്ട പാല് കണ്ടാ ഞാനാർക്കും കൊടുക്കൂല..
ഞാനയിന്റെ ആളാ..
ചെക്കാ അനക്ക് മാണേങ്കില് ഉമ്മാനോട് പോയ് ചോയ്ച്ചോ"..!!!

റാഷിദ്: "ഹേയ്..ഇനിക്കിനി മാണ്ട...മതിയായി.

"മാണ്ടെങ്കി മാണ്ട"

റാഷിദിന്റെ ഹൃദയമിടിപ്പ് കൂടി അന്തംവിട്ടിരിക്കുമ്പോ ദേ വന്നു ചോദ്യം.."ഡാ ചെക്കാ..അന്റടുത്ത് വരല്യാത്ത നോട്ടുബുക്ക് ൺടോ?"...

"അതെന്തിനാ ന്റെ സബ്നാ...?.....

"ഞമ്മക്ക് പൂജ്യം വെട്ടിക്കളിക്കാലോ..ഞാനയിന്റെ ആളാ"...!!!.

ന്റെ റബ്ബേ..!! എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടത്തിയെ ആണല്ലോ ഞാൻ കെട്ടിയത്..ന്റെ ജീവിതം ഒരു ബട്ടപ്പൂജ്യം ആയല്ലാ..ന്റെ സങ്കടം ഞാൻ ആർക്ക് ടാഗ് ചെയ്യും.."

പിന്നെ രണ്ടും കല്പിച്ച് ചോദിച്ചു..." ശബ്ന്വോ..ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.നിനക്ക് നിന്റെ താത്തമാരൊന്നും പറഞ്ഞു തന്നിട്ടില്ലേ...ഒന്നും..??

"പിന്നേ...ഞാൻ താത്തമാരുടെ കുട്ടികളുടെ കൂടെയാ കളിക്കാറ്..ഭയങ്കര കുസൃതികളാ..ഞാൻ അവരെ പിച്ചും..തിരിച്ചിങ്ങോട്ട് പിച്ചിയാൽ നല്ല കടിയും വെച്ച് കൊടുക്കും...ഇങ്ങനെ കൂടെ കളിക്കാൻ ഒരു കമ്പനിക്കാ കല്യാണം കഴിപ്പിക്കുന്നെ എന്ന് പറഞ്ഞു തന്നിട്ടുണ്ട്.."

ഇതും പറഞ്ഞ് അവൾ തൂക്കിയിട്ട ഒരു ബലൂണിന് തന്റെ നീട്ടി വളർത്തിയ നഖം കൊണ്ട് ഒറ്റ കുത്ത്..

ഠോ...

റാഷിദ്ഞെട്ടിയില്ല..

ഇനി എന്ത് ഞെട്ടാൻ...!!!

അടുത്ത ചോദ്യം വന്നു...

"ഡാ ചെക്കാ..അന്റടുത്ത് പാമ്പും കോണീം ഇണ്ടോ?"..."

മലപ്പുറം കത്തി മതിയോ പെണ്ണേ..എന്നെയങ്ങ് കൊന്നേക്ക്.."...
ആ ബ്രോക്കറെയെങ്ങാൻ ന്റെ കയിൽ കിട്ടിയാ ചവിട്ടിയരയ്ക്കണം ഹമുക്കിനെ...

"എന്താ ചെക്കാ ജ്ജ് പിറുപിറുക്കണെ?".....

"അത്... ശബ്നോ ആ കുട്ട്യോളെ എങ്ങനാ പിച്ചുന്നേന്ന് ആലോചിച്ചതാ..."

"ആണല്ലേ...ഇതുപോലെയാ.."

പറഞ്ഞു കഴിഞ്ഞതും കൊടുത്തു അവന്റെ തുടയിലൊരു നുളള്..

മൂത്രം പോയില്ല
തൊലി പോയി!!!

ഇതൊരു കളിയായി എടുത്ത് പതിയെ കാര്യത്തിലേക്ക് കടക്കാമെന്ന് കരുതി അവളുടെ കയ്യിൽ ഇച്ചിരി ഡോസ് കൂട്ടി ചെറിയൊരു നുളള് കൊടുത്തു.വേദനയെടുത്ത അവൾ അവനെ ആഞ്ഞു തളളി.ബെഡിൽ കമിഴ്ന്നടിച്ച് വീണ അവന്റെ പുറത്ത് ഒരന്തവുമില്ലാതെ അവൾ അമർത്തിക്കടിച്ചു.വേദന കൊണ്ട് ശബ്ദം പുറത്ത് വരാതിരിക്കാൻ റാഷിദ് തലയിണയിൽ കടിച്ചു പിടിച്ച് പ്രാണത്യാഗം ചെയ്തു.
കടിവിട്ട് അവൾ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു...

"ചെക്കാ..അനക്ക് വേദനയില്ലേ...പാച്ചൂട്ടി ആണേലിപ്പോ ചീറിപ്പൊളിച്ചിട്ടുണ്ടാവും"...

നിറഞ്ഞൊഴുകുന്ന കണ്ണുമായി റാഷിദ് ചോദിച്ചു.."ആരാ ഈ പാച്ചൂട്ടി..?"....

"ഇത്താത്താന്റെ കുട്ടിയാ.."

"ആ കുട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ..??"

"അതെന്താ ചെക്കാ ജ്ജ് അങ്ങനെ ചോയ്ച്ചെ..?"

ഇമ്മാതിരി കടി കടിച്ചാ ആന വരെ ചത്തു പോവും..അതോണ്ട് ചോയിച്ചതാ...സുല്ല്."

ടേബിൾ ഫാനിൽ കടികിട്ടിയ ഭാഗം കാറ്റ് കൊളളിക്കുന്നതിനിടയിൽ അവൻ പറഞ്ഞു..

"ഇനിയെന്ത് ആദ്യ രാത്രി..പോയിക്കെടന്ന് ഒറങ്ങ് പെണ്ണേ.."

ശബ്ന: "ങ്ങക്ക് കബഡി അറിയ്വോ..."

***ങേ..കബഡി നല്ലൊരു സംഭവാണല്ലോ...മനസിൽ അഞ്ചാറ് ലഡു ഒന്നിച്ച് പൊട്ടി...ഇത് ഞാൻ തകർക്കും..***

"ഓ പിന്നേ...ഞാനയിന്റെ ആളാ.."

"റബ്ബേ...!! ചെക്കാ ജ്ജ് അയിന്റെ ആളാ...?? ഞാനും..!!"

റാഷിദ് വേഗം ബെഡ്ഷീറ്റെടുത്ത് 'സെന്റർ ലൈനാക്കി" ഇട്ടു.

"ന്നാ ന്റെ ശബ്ന ആദ്യം അബ്ട്ന്നിങ്ങട്ട് കബഡീന്നും പറഞ്ഞ് ബാ..."

"അത് വേണ്ട ട്ടോ ചെക്കാ..ജ്ജ് ആദ്യം അബ്ട്ന്നിങ്ങട്ട് ബാ...ഞാൻ പുടിച്ചോളാം.."

:) :) :) നീ ഇങ്കെ വന്താലും നാൻ അങ്കെ വന്താലും ഇതുതാൻ ഡീ എൻ ടൈം.. :) :) :)

ഒട്ടും താമസിച്ചില്ല റാഷിദ് കബഡിയെന്നും പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാൻ ചെന്നതും ശബ്ന അവന്റെ മുടിയിൽ പിടിച്ച് വലിച്ച് തല ചുമരിനിട്ട് ഒറ്റയടി...പിന്നെ തല അവളുടെ കാൽമുട്ടിനിടയിലേക്ക് അമർത്തി വെച്ച് പുറത്ത് പത്ത് കുത്ത്...ശേഷം നീട്ടി വളർത്തിയ നഖം കൊണ്ട് പൊറോട്ട കീറുന്നത് പോലെ ഒരു 15 മാന്തലും..!!!

എല്ലാം കൂടെ അറബികൾ വണ്ടിയിട്ട് തിരിച്ച പോലെയായി ഷക്കീറിന്റെ പുറം...!!!!

തലങ്ങും വിലങ്ങും വരകളും പാടുകളും..!!!!

റൂഹ് തൊണ്ടക്കുഴിയിൽ വന്ന റാഷിദ് അലറി...

"ഓടി വരീനോ...ന്നെ ഇതാ കൊല്ലുന്നേ..."

ബഹളം കേട്ട് ഉമ്മയും ഉപ്പയും ഓടി വന്നു."എന്താ...എന്താ പറ്റിയെ...?

ശബ്ന: "ഈ ചെക്കൻ എന്നെ കബഡി കളിക്കാനെന്നും പറഞ്ഞ് വിളിച്ചിട്ട് അവനെന്റെ പാവാടേമെ പിടിച്ചു.അപ്പൊ ഞാനവനെ മാന്തി..സുല്ല് എന്ന് പറഞ്ഞത് കൊണ്ട് വിട്ടു...അതിനാ ചെക്കൻ അലറിയത്...!!

"ന്നിട്ട് റാഷിദബടെ..??"

"ഓനതാ അലമാരേന്റെ ഉളളില്"...!!!

"റാഷിദേ....ജ്ജ് ഇങ്ങട്ട് എറങ്ങി ബാ..."

റാഷിദ് ഇറങ്ങി വന്നു.

"ട്ടേ...!! "

ഉപ്പ പൊട്ടിച്ചു ഒന്ന് ചെകിട്ടത്ത്...

"നല്ലൊരു തറവാട്ടീന്ന് പൂവമ്പയം പോലത്തെ പെണ്ണിനെ കെട്ടിക്കൊണ്ടോന്നിട്ട് ജ്ജീ പാതിരാക്ക് കബഡി കളിക്ക്യാടാ ഹമ്ക്കേ..ആണുങ്ങളെ പറയിപ്പിക്കാൻ...ഒരന്തം ബരട്ടേന്ന് നിരീച്ചിട്ടാ അന്നെ സൗദിക്ക് ബിട്ടത്..ഒക്കെ  ബെർതെയായി...."������

Thursday, 3 November 2016

Surya's singam 3

പ്രണയം

♡♡♡♡♥♥♥♥♡♡♡♡

നിന്നെ ഞാൻ മറക്കുകയാണ്...
ഇനി നിനക്കെന്റെ മനസ്സിൽ സ്ഥാനമില്ല
ദിവസങ്ങൾ വേണ്ടി വന്നേക്കാം പക്ഷെ ഞാൻ മറന്നിരിക്കും...
നഷ്ട്ടങ്ങൾ അന്നും എനിക്കായിരുന്നല്ലോ...
ഇന്നും അത് തുടരട്ടെ
നീ വീണ്ടും ജയിച്ചു.
നിന്റെ മുന്നിൽ തോൽക്കാൻ അന്നും
എനിക്കിഷ്ട്ടമായിരുന്നു...

*_ StAtUs  NLy ‍_*

മനപ്പൂർവ്വം നമ്മളെ ഒഴിവാക്കാൻ
ശ്രമിക്കുന്നവരെ അറിഞ്ഞ് നമ്മൾ
സ്വയം ഒഴിഞ്ഞു
മാറണം..അങ്ങിനെ ഒഴിഞ്ഞു മാറിയില്ല
എന്നുണ്ടെങ്കിൽ പിന്നീടുളള
അവരുടെ ഒരു മൗനത്തിലോ അല്ലങ്കിൽ ഒരു
അവഗണനക്കു മുന്നിലോ നമ്മൾ വെറും
കോമാളിയായി മാറിയേക്കാം..

*_ StAtUs  NLy ‍_*

"പ്രണയമാര്‍ന്നജീവിതമെ.. നിനക്കായ് എന്റെ കണ്ണൂനീര്‍തുളളികളെ ഞാന്‍ ചിരിയായ് മാററിയെടുത്തപ്പോള്‍.. എനിക്കായ് ചിരിക്കാന്‍ഞാന്‍ മറന്നുപോയിരുന്നു

*_ StAtUs  NLy ‍_*

പ്രണയം മനുഷ്യനെ ചിരിപ്പിക്കും,കരയിക്കും.. അവസാനം എല്ലാം നഷ്ടമാവുമ്പോൾ അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യും......

*_ StAtUs  NLy ‍_*

"എനിക് പിന്തുടരുവാന്‍ വഴികളില്ല....ആഗ്രഹിക്കുവാന്‍ മോഹങ്ങളില്ല.....ആകെയുള്ളത് വഴിതെറ്റിയൊരു ജീവിതവും, വേധനയാല് തളര്ന്നുറങ്ങുന്നൊരു മനസും മാത്രം...

#gd_mrng

*_ StAtUs  NLy ‍_*

"ഒരു വാക്ക് കൊണ്ട്
മുറിവേൽപ്പിച്ച് മറ്റൊരു വാക്ക്
കൊണ്ട് ആ
മുറിവുണക്കാനാവില്ലെന്ന
സത്യം നിനക്കൊരിക്കൽ
മനസ്സിലാവും...

*_ StAtUs  NLy ‍_*

❣എന്റെ മൗനം പോലും മനസിലാക്കാൻ കഴിയാത്ത നിനക്ക് ...
.
എങ്ങനയാ എന്റെ പ്രണയം മനസിൽ ആകുന്നത് ....

*_ StAtUs  NLy ‍_*

പതിയെ പതിയെ
ഒറ്റയ്ക്കാവണം...
പിന്നെ,
ആരുടെയെങ്കിലും ഉള്ളില്
അൽപം നീറ്റല് ബാക്കി വെച്ച്
അനന്തമായ മയക്കത്തിലേക്ക്
അടർന്നു വീഴണം...

*_ StAtUs  NLy ‍_*

കാലങ്ങൾ ഒരിക്കലും
കാത്തിരിക്കില്ല..,
എന്നാൽ ........,
നിന്നെ ഇഷ്ടമുളള
മനസ്സ് എന്നും
നിനക്കായ് കാത്തിരിക്കും..

*_ StAtUs  NLy ‍_*

ഓരോ പുലരിയും ഒരു രണ്ടാം ഊഴമാണ്...ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാം ഊഴം..

*_ StAtUs  NLy ‍_*

എന്റെ കണ്ണീരിന് പിന്നിൽ ആയിരം കാരണങ്ങൾ കാണും പക്ഷെ എന്റെ പുഞ്ചിരിയുടെ പിന്നിൽ ഒരേയൊരു കാരണം മാത്രം അതാണ് സൗഹൃദം

*_ StAtUs  NLy ‍_*

പിരിശത്തോടെ നെഞ്ചോട് ചേരാനാവണം   ഓരോ പിണക്കവും...
    പിരിശത്തോടെ നെഞ്ചോട് ചേരാനാവണം   ഓരോ പിണക്കവും.....
         .......ശുഭരാത്രി .........

*_ StAtUs  NLy ‍_*

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കുഴപ്പം സിനിമയിൽ ഉള്ളത് പോലെ Back Ground music (BGM) ഇല്ല എന്നാണ്

*_ StAtUs  NLy ‍_*

തോറ്റു പോയത്  ജയിക്കാൻ മറന്നത്
കൊണ്ടല്ല...
ജയിക്കുന്നത്  നീയാണെന്ന് അറിഞ്ഞത്
കൊണ്ടാണ്...

*_ StAtUs  NLy ‍_*

"സ്നേഹിക്കാൻ വേണ്ടി സമയം ചിലവാക്കാം പക്ഷേ ?
ഒരു നാളും സമയം ചിലവഴിക്കാൻ വേണ്ടി ആരെയും സ്നേഹിക്കരുത്"...

*_ StAtUs  NLy ‍_*

സ്വപ്നത്തിൽ നീയെന്റെ
സ്വന്തമായിരുന്നു
ജീവിതത്തിൽ
നീയെന്റെ സ്വപ്നവും

*_ StAtUs  NLy ‍_*

♡♡♡ഇനിയൊരു പ്രണയത്തിനു വേണ്ടി എന്റെ ഹൃദയം തുടിക്കില്ല എന്നെ വേദനിപ്പിച്ചവര്കും ഒറ്റപെടുത്തിയവര്ക്കും വേണ്ടി ഇനി എന്റെ മനസ്സ് ഇനി  വേദനിക്കില്♡♡♡

*_ StAtUs  NLy ‍_*

കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം ഏറെയായി കാണാതിരിക്കുമ്പോൾ മറക്കുമെന്ന് നീ കരുതിക്കാണും ... കണ്ണ് അകന്നപ്പോൾ മനസ്സ് അകലാൻ ഞാൻ നീയല്ല
#clwu

*_ StAtUs  NLy ‍_*

ഉറക്കെ ചിരിക്കണം തിരിച്ച്‌ കിട്ടാത്ത പ്രണയത്തെ ഓർത്ത്‌ എന്നിട്ടൊന്ന് മയങ്ങണം തിരികെ കിട്ടാത്ത സ്വപ്നങ്ങളെ ഓർത്ത്‌..

*_ StAtUs  NLy ‍_*

എന്റെ ഓട്ടത്തിനിടയിൽ ഞാൻ വീണുപോയ ഒരു കുഴിയുണ്ട്........ അവള് ചിരിച്ചപ്പോൾ  കവിളിൽ തെളിഞ്ഞ അവളുടെ നുണക്കുഴി...��������

*_ StAtUs  NLy ‍_*

കാത്തിരിപ്പിന് ഇത്ര മേൽ സുഖമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.... ഒരു പക്ഷെ  എനിക്കത് മനസിലാക്കി തരാൻ വേണ്ടിയാവു० .... നീ എൻറെ അടുത്തെത്താൻ ഇത്ര മാത്ര० വൈകുന്നത്....

*_ StAtUs  NLy ‍_*

എന്റെ പെണ്ണിനെ എനിക്ക്
ഇനിയും പ്രണയിക്കണം...,,,
ഒരു പാട് സ്നേഹിക്കണം... കുറെ
വഴക്കിടണം... അതിലേറേ
പ്രണയിക്കണം...
വഴക്കിട്ടു വിളിയ്ക്കാതിരിക്കുന്ന
രാത്രികളിൽ അവളുടെ കോളിനായി
ഒരുപോള കണ്ണടയ്ക്കാതെ
കാത്തിരിക്കണം....
എനിക്ക് വാശിയാണെന്ന് കരുതി
ഏറെ വൈകിയാണെങ്കിലും അവൾ
വിളിക്കുമ്പോൾ ഒന്നുമറിയാത്ത
പോലെ സ്നേഹിച്ച് അവളെ
അമ്പരിപ്പിക്കണം...
"വഴക്കു മാറിയോ ?" എന്നു
ചോദിച്ച് അവൾ ചിണുങ്ങുമ്പോൾ
കൊച്ചു കുഞ്ഞിനെ പോലെ
അവളോട് കൊഞ്ചണം.... ☺
എല്ലാം മറന്ന് അവൾ പിന്നെയും
അടുത്തു വരുമ്പോൾ എന്നാലും
"ഞാൻ കട്ട് ചെയ്താൽ നീ വിളിയ്ക്കാൻ
വൈകൂലേ?" എന്ന് പറഞ്ഞ്
പിന്നെയും പിണങ്ങണം...
അവൾ കുറ്റബോധത്തോടെ മൗനം
പാലിക്കുമ്പോൾ "എന്താടാ എനിക്കു
ഇണങ്ങാനും പിണങ്ങാനും നീ
മാത്രല്ലേയുള്ളൂ" എന്ന് പറഞ്ഞ്
അവളോട് കെഞ്ചി ഒരുമ്മ
വാങ്ങണം...
അവൾ ഉമ്മ തരുമ്പോൾ ചോദിച്ചാ
മാത്രം തരൂളളൂല്ലേ... എന്റെ
അടുത്തു വാ... ഞാൻ കാട്ടിത്തരാ☺
എന്ന് പറഞ്ഞ് ചോദിക്കാതെ തന്നെ
അവൾക്കൊരു ഉമ്മ കൊടുക്കണം...

രാത്രി വൈകിയുള്ള
സംസാരത്തിനിടയിൽ നൂറായിരം
സ്വപ്നങ്ങൾ പങ്കുവെയ്ക്കണം...
നമ്മുടെ വാവയ്ക്ക് എന്തു
പേരിടുമെന്നൊക്കെ ചോദിച്ച്
രാത്രിയിലും ചിന്തകളിൽ
മുഴുകണം....
ഒരിക്കലും എന്നെ വിട്ടു
പോകരുതെന്ന് പറഞ്ഞ് അവളോട്
ഉറപ്പ് വാങ്ങണം...
എത്ര വഴക്കിട്ടിരിക്ക
ുകയാണെങ്കിലും അവൾ
വിളിയ്ക്കുമ്പോൾ അവളുടെ
സങ്കടങ്ങളിൽ കൂടെ നിൽക്കണം...

ഒരുമിച്ച് ജീവിക്കാൻ
കൊതിയാകുന്നൂന്ന് പറയണം...
അവളുടെ കൊച്ചു കൊച്ചു വാശികൾ
കണ്ടില്ലെന്നു നടിച്ച്
കൂട്ടുനിൽക്കണം...
ഒരുമിച്ച് പോകുമ്പോൾ ഓരോ
പെൺപിള്ളേരെ കാണിച്ച് അവളെ
കുശുമ്പ് പിടിപ്പിക്കണം...
അതു കേട്ട് അവൾ മിണ്ടാതെ മാറി
നടക്കുമ്പോൾ അവളുടെ കൈ
ചേർത്തു പിടിച്ച് എന്റെ സുന്ദരി
എന്നും നീയല്ലേ എന്നു
പറയണം....
അതു കേൾക്കുമ്പോൾ ഇമവെട്ടാതെ
എന്നെ തന്നെ നോക്കി നിൽക്കുന്ന
അവളോട് ചുണ്ടുകൊണ്ട് ഉമ്മ താ
എന്നുള്ള സിഗ്നൽ കാണിക്കണം...
നാണം കൊണ്ട് കവിൾ ചുവക്കുമ്പോൾ
ആളുകൾ നോക്കുന്നെന്ന് ☺ പറഞ്ഞ്
എന്നെയും വലിച്ചവൾ വേഗത്തിൽ
നടക്കുന്നത് കണ്ട് അവളുടെ
തോളിൽ കൈയിട്ട് ചേർത്തു പിടിച്ച്
മെല്ലെ നടക്കണം...
അവളുടെ ഉപദേശങ്ങളിൽ നന്നാവാൻ
ശ്രമിക്കണം...
അത് കണ്ടവൾ സന്തോഷിക്കണം....

ആരൊക്കെ എതിർത്താലും നിന്നെ
ഞാനെ കെട്ടുള്ളൂന്ന് ആത്മാർഥതയോടെ
വാക്കു കൊടുക്കണം...✋
അവളെ ഒരു പാട് സ്നേഹിച്ച്
....അവളെ മാത്രം നിനച്ച്...
അവൾക്കു വേണ്ടി കാത്തിരിക്കണം
അവളെന്റെ സ്വന്തമാവുന്നതു
ം കാത്ത്....

*_ StAtUs  NLy ‍_*

"പ്രണയമാര്‍ന്നജീവിതമെ.. നിനക്കായ് എന്റെ കണ്ണൂനീര്‍തുളളികളെ ഞാന്‍ ചിരിയായ് മാററിയെടുത്തപ്പോള്‍.. എനിക്കായ് ചിരിക്കാന്‍ഞാന്‍ മറന്നുപോയിരുന്നു

*_ StAtUs  NLy ‍_*

നമ്മെ സ്നേഹിക്കാത്തവർക്കു,നമ്മെ മനസ്സിലാക്കാത്തവർക്ക്,നമ്മെ വില കല്പിക്കാത്തവർക്ക്,മുന്നിൽ നിന്ന് നാം സ്വയം ഒഴിഞ്ഞു പോകണം...കൂടെ നിൽക്കുന്നവന്റെ വലിപ്പമല്ല,സ്ഥാനമാനങ്ങളല്ല,എന്ത് വന്നാലും കൂടെ ഞാനുണ്ട് എന്ന് പറയുന്ന മനസിനെയാണ് അവർ നഷ്ടപ്പെടുത്തിയത് എന്ന് മനസ്സിലാക്കാൻ...

♥♥♥

ഞാൻ വിഷമിച്ചിരിക്കുന്ന സമയത്ത് എൻറെ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ നിനക്ക് മാത്രമേ സാധിക്കൂ...

♥♥♥

നിന്റെ ചുണ്ടിൽ ഒരു പൊടി പുഞ്ചിരി വിടരുമ്പോൾ പെണ്ണെ എന്റെ ചങ്കിൽ ഒരായിരം കിനാവുകൾ വിരിയും.....

♥♥♥

രാവിലെ പത്തു മണിവരെ
കിടന്നുറങ്ങുന്നത് മടികൊണ്ടൊന്നുമല്ല,
കാണുന്ന സ്വപ്നങ്ങൾ അത്രയേറെ
വലുതായതുകൊണ്ടാണ്.....

♥♥♥

ഓർമകൾ സമ്മാനിക്കുന്ന ചില നിമിഷങ്ങൾ വളരെ അമൂല്യമാണ്.......
കാരണം ആ ഓർമകളാണ് നാം ഒരാളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസ്സിലാക്കി തരുന്നത്.........

♥♥♥

ചിരിയുടെ പിന്നിലെ ദുഖവും....
മിഴിയുടെ പിന്നിലെ കണ്ണീരും..
ദേഷ്യത്തിന് പിന്നിലെ സ്നേഹവും...
അറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്‌..

♥♥♥

ചിലർ നമ്മുടെ സ്നേഹം ഒരിക്കലും മനസ്സിലകില നമ്മൂടെ സ്നേഹം അവർക്ക് വെറും ഒരു തമാശ ഏപോൾ വേണമെങ്കിലുംചിരിച് കളയം

♥♥♥

എന്‍റെ ഹൃദയത്തിൽ
വരച്ച ചിത്രമാണ്‌ നീ..

അതിനെ മായിക്കാൻ
എന്‍റെ മരണത്തിനു
മാത്രമേ കഴിയൂ...
        I miss you

♥♥♥

ഉപേക്ഷിച്ചു പോയവരുടെ
ചിന്തയുമായി അലയുകയാണ്‌
നാണമില്ലാത്ത ഓർമ്മകള്‍....!!

♥♥♥

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ..

♥♥♥

സൗന്ദര്യം കൊണ്ട് അവൾ എന്നെ എന്നും തോല്പിക്കുമായിരുന്നു എന്നാൽ ഹൃദയം കൊണ്ടുള്ള സ്നേഹത്തിൽ ഒരികൽ പോലും ഞാൻ അവൾക്കു മുന്നിൽ തോറ്റിട്ടില്ല ..

♥♥♥

ആർക്കും എന്നിലെ സ്നേഹം
കണ്ടെത്താൻ കഴിഞ്ഞില്ല...
ആർക്കും എന്നിലെ കണ്ണുനീർ
കാണാൻ കഴിഞ്ഞില്ല...
ആരും എന്നിലെ വേദന
എന്തെന്ന് അറിഞ്ഞില്ല
എല്ലാവരും കണ്ടത് എന്നിലെ
"തെറ്റുകൾ"മാത്രം ആയിരുന്നു.
എന്നിലെ എന്നെ കാണാൻ
ആരും ശ്രമിച്ചില്ല...

♥♥♥

സൗഹൃദമായി നിന്നോട് അടുത്തു പ്രണയമായി നിന്നെ അറിഞ്ഞു...ഒടുവില് മൗനമായി വിടവാങ്ങി എങ്കിലും ഓര്മകളുമായി കാത്തിരിപ്പൂ

♥♥♥

പ്രണയം ചിലര്‍ക്ക് എല്ലാം നഷ്ടപ്പടുത്തും, ചിലർക്ക് എല്ലാം നേടിത്തരും. ആ പ്രണയം സത്യമാണെങ്കിൽ നഷ്ടപ്പട്ടതിന്റെ ഇരട്ടി നേടിത്തരും ...

♥♥♥

തനിച്ചാകുമ്പോഴാണു നമ്മൾ പലപ്പോഴും നഷ്ടപ്പെട്ടവരെ കുറിച്ച് ഓർക്കുകയും ആ നഷ്ടത്തിന്റെ വില മനസ്സിലാക്കുകയും ചെയ്യുന്നത്.....

♥♥♥

  വീണ്ടും മഞ്ഞുകാലമായെന്ന്
എന്നോട് പറഞ്ഞത്
വിണ്ടുകീറുന്ന ചുണ്ടുകളായിരുന്നു
വിറയ്ക്കുന്ന കൈകളും
ചുറ്റും ഇലപൊഴിക്കുന്ന മരങ്ങളും
അതുതന്നെ ആവര്‍ത്തിച്ചിട്ടും
എന്റെ ഹൃദയം മാത്രം മഞ്ഞണിഞ്ഞില്ല: ':::

♥♥♥

സൗഹൃദമായി നിന്നോട് അടുത്തു പ്രണയമായി നിന്നെ അറിഞ്ഞു...ഒടുവില് മൗനമായി വിടവാങ്ങി എങ്കിലും ഓര്മകളുമായി കാത്തിരിപ്പൂ
♥♥♥

കളഞു പോയയവരുെട കണക്കു നൊകിയാൽ അതൊരുപാട് ഉണ്ടാകും ഉളളകാലം വരെ കൂടെ ഉണ്ടാകുമെന്നു ഉറപ്പുളളവൻ നിഴൽ മാത്രം

♥♥♥

ഇന്നു കണ്ട സ്വപ്നത്തിലും..,
നാളെ കാണേണ്ട സ്വപ്നത്തിലും..,
ഞാന് കാണാന് ആഗ്രഹിക്കുന്നത്
നിന്നെയാണ്..,
എന്റെ ജീവന്റെ ജീവനായ നിന്നെ......

♥♥♥

തോൽവി വിജയത്തിലെക്കുള്ള
ചവിട്ടുപടി ആയിരുന്നേൽ
ചവിട്ടിക്കയറി കയറി
എവറസ്റ്റിന്റെ മുകളിലെത്തിയിരുന്നു ഞാൻ
അമ്മാതിരി തോൽവികളാണ് ജീവിതത്തിൽ ഇതുവരെ ....
എന്നാലും ഞാൻ ഹാപ്പി..
ഞാൻ കണ്ട സ്വപ്നങ്ങൾ തരുന്ന പ്രതീക്ഷ....

♥♥♥

പ്രണയിക്കുകയാണെങ്കിൽ മരണത്തെ പ്രണയിക്കണം....കാരണം കാത്തിരുന്നാൽ കൂടെ വരുമെന്ന് ഉറപ്പുള്ളത് ഈ ലോകത്ത് മരണം മാത്രമാണുള്ളത്....

♥♥♥

ഒരു പക്ഷേ നീ ഏറ്റവും കൂടുതല്
സ്നേഹികുന്നവരില് ഞാന് ഉണ്ടാകില്ല
…പക്ഷേ
ഒന്നുണ്ട് ഞാന് സ്നേഹികുന്നവരില്
എന്നും നീ ഒന്നാമതാണ് …
` ☝☝☝✌

♥♥♥

പകലുകളെ എനിക്ക് ഭയമാണ്അവ എന്റെ നോബരങ്ങളിലേക്ക് വിണ്ടും വെള്ളിച്ചം വീശുന്നു.രാത്രികളെ എനിക്കേറെ ഇഷ്ടമാണ് അതിന് എന്റെ മിഴിനീരിനെ മറച്ചു വെക്കാൻ കഴിയുന്നു .

♥♥♥

ഇനി ഒരു പ്രേണയമുണ്ടെങ്കിൽ, അത് എന്റെ പേര് കൊത്തിയ മോതിരം ഒരുവളുടെ വിരലിൽ അണിഞ്ഞ ശേഷം മാത്രം.....                 
$&$

♥♥♥

തോറ്റു പോയിരിക്കുന്നു..എങ്കിലുംപിറകോട്ടില്ല...കാരണം!! തോറ്റു പോയവരാണ് പലപ്പോഴും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്...

♥♥♥

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo         ............

♥♥♥

അഞ്ച് തിരിയിട്ട വിളക്ക് കയ്യിൽ പിടിച്ച് വലത് കാൽ വെച്ച് കയറണം.....!
നിന്റെ വീടിന്റെ ഉമ്മറപ്പടിയിലല്ല.....!
എന്റെ മനസ്സിന്റെ പടിപ്പുരയിൽ......!                               ............ Z#⃣

♥♥♥

ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ  ...
ഈ പ്രണയത്തിനായി കാത്തിരുന്ന
ദിനങ്ങളിൽ ഞാൻ  എത്ര
മാത്രം വേദനിച്ചിരിക്കും..          ....  Z#⃣

♥♥♥

നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്നതല്ല സ്നേഹം.ആരൊക്കെ ഇല്ലാതായാലും ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും എന്നതാണ് യഥാർത സ്നേഹം.............................................. Z#⃣

♥♥♥

കാത്തിരിപ്പിന്റെ സുഖം
കാണാതിരിക്കുമ്പോഴുള്ള വേദന
കണ്ടിട്ടും മിണ്ടാതെ പോകുമ്പോഴുള്ള നൊമ്പരം .
അവിടെ യാണ് യഥാർത്ഥ സ്നേഹം

♥♥♥

തിരിഞ്ഞു നോക്കാതെ പോയാലും എനിക്കറിയാം ആ മനസ്സിൽഎന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ടെന്ന്...... എന്നാ പിന്നെ അത് എന്താണെന്ന് കൂടി പറഞ്ഞൂടെ......

♥♥♥

എനിക്കുമുണ്ട് മൊഹബത്തിന്റെ ഒരു  കിതാബും ഖല്‍ബില്‍ നിറയെ സ്നേഹവുമുള്ള ഒരു മൊഞ്ചത്തിയും...❤അവൾ എന്റേത് മാത്രമാ.

♥♥♥

നിന്റെ ഇത്ര അടുത്തു
വന്നിട്ടും
കാണാതിരിക്കാൻ മാത്രം
അത്രയും
ചെറുതായിപ്പോയോ ഞാൻ

♥♥♥

"എന്റെ മോശം സമയത്തെയുംഞാൻ വളരെ ഇഷ്ട്ടപെടുന്നു കാരണം ആ സമയത്താണ് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ആരെയാണ് എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്നു"

♥♥♥

"പകലുകളെ എനിക്ക് ഭയമാണ് അവ എന്റെ നോബരങ്ങളിലേക്ക് വിണ്ടും വെള്ളിച്ചം വീശുന്നു. രാത്രികളെ എനിക്കേറെ ഇഷ്ടമാണ് അതിന് എന്റെ മിഴിനീരിനെ മറച്ചു വെക്കാൻ കഴിയുന്നു ."

♥♥♥

"സൗന്ദര്യമുള്ളവരെയല്ലമറിച്ച് നിങ്ങളുടെ ജീവിതംസുന്ദരമാക്കാൻ കഴിവുള്ള വരെയാണ്❤ നിങ്ങൾജീവിതപങ്കാളിയാക്കേണ്ടത്....."

                 ♥♥♥♡♡♡♥♥♥

Wednesday, 2 November 2016

Earn money

Basic reqirements to start

*.A personal computer with Internet connection

*.Gmail account*.PayPal or Payza account.(Register PayPal Here)

*.Personal Bank account

*.Pancard (for Indian People)

*.Daily 3 - 4 Hrs willing to work

Tuesday, 1 November 2016

Mohan lal dialogues


True love never dies

1.
നീ സ്നേഹിക്കുന്ന പെണ്ണ്
നിന്നെ സ്നേഹിച്ചില്ലെങ്കിൽ
നീ കരയരുത്........ �� �� ��
കാരണം അത് നിനക്കായി കാത്തിരിക്കുന്ന
പെണ്ണിന്റെ പ്രാർത്ഥനയാണ് �� �� ��

2.
"നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്
നിനക്കായാണ് ഞാന് ജീവിക്കുന്നത്
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി
ഈ ജന്മം മുഴുവന് നിനക്കായ് മാത്രം..!!

സൗന്ദരൃമുളളതിനെ പ്രണയിക്കാൻ ഒരുപാട് പേർക്ക് കഴിയും...
എന്നാൽ സൗന്ദരൃമില്ലത്തതിൻറ്റെ ഉളളിലെ സൗന്ദരൃമുളള മനസ്സിനെ പ്രണയിക്കുവാൻ കുറച്ചു പേർക്ക് മാത്രമെ കഴിയു....

3.
പ്രേമം തുടങ്ങാൻ ആണിനു നിസ്സാര സമയം മതി,
പെണ്ണിനു ഒരു പാടും...
പക്ഷേ,
പ്രേമം മറക്കാൻ...
ആണിനു ഒരുപാട് സമയം വേണം,
പെണ്ണിനു  ഒരു പെണ്ണ് നിന്നെ നോക്കിചിരിച്ചാൽ�� അവൾ നിന്നെ പ്രേമിക്കുന്നു എന്നല്ല അർത്ഥം ... അതിനർത്ഥംഅവർക്കെല്ലാതെ ദൈവത്തിനു പോലും അറിയില്ല ...����

4.
ചിലർ നമ്മുടെ സ്നേഹം ഒരിക്കലും മനസ്സിലകില നമ്മൂടെ സ്നേഹം അവർക്ക് വെറും ഒരു തമാശ ഏപോൾ വേണമെങ്കിലുംചിരിച് കളയം

5.
��������കാത്തിരിപ്പിന്റെ സുഖം
കാണാതിരിക്കുമ്പോഴുള്ള വേദന
കണ്ടിട്ടും മിണ്ടാതെ പോകുമ്പോഴുള്ള നൊമ്പരം .
അവിടെ യാണ് യഥാർത്ഥ സ്നേഹം ❤

6.
പടച്ചോൻ സ്രഷ്ട്ടിച്ച ഈ ദുനിയാവിൽ പടച്ചോന്റെ മറ്റൊരു അത്ഭുത സ്രഷ്ട്ടി ആയിരുന്നു ഓള്....��

7.
ആയിരം കൊല്ലം ഭൂമിയിൽ ജീവിക്കുന്നതിനെക്കാളും എനിക്കിഷ്ടം എന്നെ സ്നേഹിക്കുന്നവരുടെ  മനസ്സിൽ ഒരുനിമിഷം ജീവിക്കാനാ

8.
പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവർക്കെല്ലാം നൽകാം.. .പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർക്ക് മാത്രമേ നൽകാൻ കഴിയുകയുള

9.
നമ്മുടെ വാക്കുകളാണ് നമ്മുടെ മുഖം...നമ്മുടെ പെരുമാറ്റമാണ് നമ്മുടെ നിറം...നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം.....

10.
പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫോണിന്റെ വാൾപേപ്പർ ആക്കാന്നാണു നമ്മുടെ വിധി