1.
നീ സ്നേഹിക്കുന്ന പെണ്ണ്
നിന്നെ സ്നേഹിച്ചില്ലെങ്കിൽ
നീ കരയരുത്........ �� �� ��
കാരണം അത് നിനക്കായി കാത്തിരിക്കുന്ന
പെണ്ണിന്റെ പ്രാർത്ഥനയാണ് �� �� ��
2.
"നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്
നിനക്കായാണ് ഞാന് ജീവിക്കുന്നത്
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി
ഈ ജന്മം മുഴുവന് നിനക്കായ് മാത്രം..!!
സൗന്ദരൃമുളളതിനെ പ്രണയിക്കാൻ ഒരുപാട് പേർക്ക് കഴിയും...
എന്നാൽ സൗന്ദരൃമില്ലത്തതിൻറ്റെ ഉളളിലെ സൗന്ദരൃമുളള മനസ്സിനെ പ്രണയിക്കുവാൻ കുറച്ചു പേർക്ക് മാത്രമെ കഴിയു....
3.
പ്രേമം തുടങ്ങാൻ ആണിനു നിസ്സാര സമയം മതി,
പെണ്ണിനു ഒരു പാടും...
പക്ഷേ,
പ്രേമം മറക്കാൻ...
ആണിനു ഒരുപാട് സമയം വേണം,
പെണ്ണിനു ഒരു പെണ്ണ് നിന്നെ നോക്കിചിരിച്ചാൽ�� അവൾ നിന്നെ പ്രേമിക്കുന്നു എന്നല്ല അർത്ഥം ... അതിനർത്ഥംഅവർക്കെല്ലാതെ ദൈവത്തിനു പോലും അറിയില്ല ...����
4.
ചിലർ നമ്മുടെ സ്നേഹം ഒരിക്കലും മനസ്സിലകില നമ്മൂടെ സ്നേഹം അവർക്ക് വെറും ഒരു തമാശ ഏപോൾ വേണമെങ്കിലുംചിരിച് കളയം
5.
��������കാത്തിരിപ്പിന്റെ സുഖം
കാണാതിരിക്കുമ്പോഴുള്ള വേദന
കണ്ടിട്ടും മിണ്ടാതെ പോകുമ്പോഴുള്ള നൊമ്പരം .
അവിടെ യാണ് യഥാർത്ഥ സ്നേഹം ❤
6.
പടച്ചോൻ സ്രഷ്ട്ടിച്ച ഈ ദുനിയാവിൽ പടച്ചോന്റെ മറ്റൊരു അത്ഭുത സ്രഷ്ട്ടി ആയിരുന്നു ഓള്....��
7.
ആയിരം കൊല്ലം ഭൂമിയിൽ ജീവിക്കുന്നതിനെക്കാളും എനിക്കിഷ്ടം എന്നെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഒരുനിമിഷം ജീവിക്കാനാ
8.
പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവർക്കെല്ലാം നൽകാം.. .പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർക്ക് മാത്രമേ നൽകാൻ കഴിയുകയുള
9.
നമ്മുടെ വാക്കുകളാണ് നമ്മുടെ മുഖം...നമ്മുടെ പെരുമാറ്റമാണ് നമ്മുടെ നിറം...നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം.....
10.
പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫോണിന്റെ വാൾപേപ്പർ ആക്കാന്നാണു നമ്മുടെ വിധി
No comments:
Post a Comment